കേരളത്തിൽ കബാലി ‘ഓടിത്തുടങ്ങി’!

IMG-20160715-WA0000

കബാലി ജ്വരം ഓരോരുത്തരെ ഓരോ തരത്തിലാണ് ബാധിച്ചിരിക്കുന്നത്. ചിലർ അത് ഓൺലൈൻ മാധ്യമത്തിലൂടെ പ്രചരിപ്പിക്കും, മറ്റു ചിലർ അത്  സ്വന്തം ശരീരത്തിൽ വരച്ചുവെക്കും,  വേറെ ചിലർ അത് വണ്ടികളിൽ രൂപമാറ്റം വരുത്തി വക്കും.  ഇവിടെ ഇതാ കബാലി കാറിന്റെ നമ്പർ പ്ലേറ്റിൽ സ്ഥാനം പിടിച്ചിരിക്കുന്നു.  KA 8 AL 1 എന്നത് ഒരു ആര്ടിസ്റ്റിന്റെ കയ്യിൽ കിട്ടിയപ്പോൾ അത് KABALI ആയി ഗ്ലാമർ നേടി.

പക്ഷെ ആര്ടിസ്റ്റിനും വാഹന ഉടമക്കും കൂടുതൽ ഗ്ലാമർ വന്നു ചേരാനിരിക്കുന്നതേയുള്ളു.  മേല്പറഞ്ഞ തരത്തിൽ ഒരു നമ്പർ ഒരു വാഹനങ്ങൾക്കും നൽകിയിട്ടില്ലെന്ന് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് സൈറ്റ് വ്യക്തമാക്കുന്നു.  IMG-20160715-WA0001ആർട്ടിസ്റ്റും ഉടമയും ചില്ലറക്കാരാകില്ല കാരണം വണ്ടി മുന്തിയ ഇനമാണ്,  അകത്തിരിക്കുന്നവരും അതുപോലെ തന്നെയാകും.

ഭരിക്കുന്നവർ നാട് മൊത്തം ‘ശരിയാക്കുമ്പോൾ’ നാട്ടുകാർ ഒരു കാറെങ്കിലും സ്വയം ശരിയാക്കി എടുക്കണ്ടേ?!

Share This:

Leave a Reply

Your email address will not be published.