ഒരിടവും തരിശ്ശിടില്ലെന്നു മന്ത്രി!

കർഷകർ എന്ന് പറഞ്ഞാൽ ഇങ്ങനെയാവണം.  അപ്പോൾ കർഷകരുടെ സംഘടനയായാലോ? കൃഷി ഭൂമി കുറഞ്ഞു വരുന്നു എന്ന് കരുതി വിഷമിക്കേണ്ടതില്ല.  ഇങ്ങനെ അഞ്ചാറു ബോർഡുകൾ സ്ഥാപിച്ചാൽ പോരെ?IMG-20160802-WA0001കർഷക സംഘത്തിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ബോർഡാണ്.  ഞങ്ങളോടാണോ  കൃഷിയെ കുറിച്ചു പഠിപ്പിക്കുന്നത്? അഞ്ചു വർഷത്തിനകം ഉൽപ്പാദനം ഇരട്ടിപ്പിക്കാൻ വേണ്ട എല്ലാ മാർഗവും ഞങ്ങൾ സ്വീകരിക്കും  എന്ന് സാക്ഷി.

Share This:

Leave a Reply

Your email address will not be published.