എയർ അറേബ്യ അപകടം

ഒരു മാസം മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരപകടം നടന്നു. എയർ അറേബ്യ വിമാനത്തിൽ എയ്റോ ബ്രിഡ്‌ജ്‌ ചെന്നിടിച്ചു വിമാനത്തിന്റെ വാതിലിനു പരിക്ക് പറ്റി.  വിമാനവും ഏറോബ്രിഡ്‌ജും ഒരുമിച്ച് ചേർക്കുന്നതിനിടയിലാണ് തകരാർ സംഭവിച്ചത്. തുടർന്നു ഷാർജയിലേക്കുള്ള മടക്കയാത്ര റദ്ദാക്കി.

IMG-20160809-WA0006ഒരു മാസം കഴിയുമ്പോഴും പ്രശ്നത്തിന് പൂർണ പരിഹാരം ആയിട്ടില്ല.  വിമാനത്താവള അധികൃതർ എയ്റോ ബ്രിഡ്ജിന്റെ ചുമതല ഉണ്ടായിരുന്ന കോൺട്രാക്ട് തൊഴിലാളിയെ സസ്‌പെൻഡ് ചെയ്തു.

IMG-20160809-WA0007

IMG-20160809-WA0008

അപകടം ഉണ്ടായാൽ നഷ്ടപരിഹാരം കിട്ടുന്ന വിധത്തിലുള്ള ഇൻഷുറൻസ് ഉണ്ടോ എന്ന അന്വേഷണം എയർ അറേബ്യ നടത്തിയിട്ടുണ്ട്.  ബുക്കാക എന്ന ഇന്തോനേഷ്യൻ കമ്പനിയുടേതാണ് എയ്റോ ബ്രിഡ്‌ജും അതിൻറെ നടത്തിപ്പ് കോൺട്രാക്റ്റും.

Share This:

Leave a Reply

Your email address will not be published.