മോദിയും ‘മോനും’ ഇവിടെ ഭായ് ഭായ്‌!

കേന്ദ്രത്തിൽ വർഗ ശത്രുക്കൾ, സംസ്ഥാനത്തു വോട്ടുകച്ചവടവും രഹസ്യ ധാരണയും, കൊല്ലം ജില്ലയിലെ കുന്നത്തൂർ പഞ്ചായത്തിൽ പരസ്യ വേളി. ആരായിരിക്കും ഈ അഭിനവ ദമ്പതികൾ?IMG-20160810-WA0010ഇനി പ്രത്യേകിച്ച് രണ്ടു പേരുടെയും പേരെടുത്തു പറയേണ്ടതില്ലല്ലോ? പഞ്ചായത്തിലെ വോട്ടെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർത്ഥിയെ ബിജെപിയിലെ ഏക അംഗം കെട്ടിപ്പിടിച്ചു പിന്തുണച്ചു.IMG-20160810-WA0009നമുക്ക് തുടർന്നും പരസ്പരം ചെളി വാരി എറിയാം, പാർലമെൻറ് സ്‌തംഭിപ്പിക്കാം.  കുന്നത്തൂരിൽ കെട്ടിപ്പിടിച്ചുറങ്ങാം!

Share This:

Leave a Reply

Your email address will not be published.