പാക്കിസ്ഥാൻ പറയുന്നത് എന്തെന്നാൽ…… !

ഇന്നത്തെ പത്രങ്ങൾ ഒക്കെ വായിച്ചല്ലോ? പാകിസ്ഥാനിൽ ഇന്ത്യ തിരിച്ചടിച്ച റിപ്പോർട്ടുകളും ഗ്രാഫുകളുമൊക്കെ കാണുകയും ചെയ്തു..  അതേ സമയം പാകിസ്ഥാനിലെ ഡോൺ പത്രം പാകിസ്ഥാൻ ആർമിയെ ഉദ്ധരിച്ചു കൊണ്ട് പറയുന്നത് കൂടി നമ്മൾ അറിയണ്ടേ? A Pakistani military officer at Chhamb, near tho LoC, contradicted the Indian version, saying the attack had been repelled. ‘They ran back, leaving many dead bodies on their side”, this senior officer said. സർജിക്കൽ സ്ട്രൈക്ക് എന്നതൊക്കെ ഇന്ത്യയുടെ കെട്ടുകഥ മാത്രമാണ്.  ലൈൻ ഓഫ് കോൺട്രോളിൽ അങ്ങോട്ടും ഇങ്ങോട്ടും ചെറിയ വെടി വയ്‌പുണ്ടായി. മരിച്ചു വീണ പല ജവാൻമാരെയും…

"പാക്കിസ്ഥാൻ പറയുന്നത് എന്തെന്നാൽ…… !"

മോഹൻ ലാൽ ബ്രാൻഡ് അംബാസഡർ ആകുമ്പോൾ….!

ഇനി സ്വാശ്രയ മുതലാളിമാർക്ക് ഭാവിയെ കുറിച്ച് പേടിക്കാതെ തന്നെ മെഡിക്കൽ കോളേജുകൾ തുടങ്ങാം.  പഠിച്ചിറങ്ങുന്ന ഡോക്ടർ കുഞ്ഞുങ്ങൾ എന്തായാലും വഴിയാധാരം ആവില്ലെന്നുറപ്പായി. കാരണം അവരെ മുന്നിൽ നിന്ന്‌ നയിക്കാൻ ‘കംപ്ലീറ്റ് ആക്ടർ’ തന്നെ രംഗത്ത് വന്നു കഴിഞ്ഞു.  അത് മനസ്സിലാക്കിയ ഇടതു സർക്കാർ ഈ സ്വാശ്രയ സമര കാലത്തു തന്നെ പുതിയ ആരോഗ്യ കോളേജുകൾക്കും കോഴ്‌സുകൾക്കും അപേക്ഷയും ക്ഷണിച്ചു.  ഇതാണ് ഒരു മന്ത്രിസഭയുടെ കരുത്ത്.  കാലങ്ങളായി തള്ളിപ്പറഞ്ഞതൊക്കെ നിമിഷ നേരം കൊണ്ട് നടപ്പാക്കി കാണിക്കുന്ന രാഷ്ട്രീയ അഡ്മിനിസ്‌ട്രേറ്റീവ് ടെററിസം! അന്തോണിയും അതുപോലുള്ള കുറെ അഴകൊഴമ്പൻമാരും ഭരിച്ചിരുന്ന കാലത്തു ഇവിടെ കുറെ ഇടതു ബുജികളുണ്ടായിരുന്നു.  ഇപ്പോൾ പട്ടത്തെ ആസൂത്രണ അലമാരകളിൽ എവിടേയോ ദ്രവിച്ച അസ്ഥിക്കഷണങ്ങളായി ആടുന്ന അവർ…

"മോഹൻ ലാൽ ബ്രാൻഡ് അംബാസഡർ ആകുമ്പോൾ….!"

കണ്ണും കൈയും ഇല്ലാത്തവരെ സൃഷ്ടിച്ചു കൊടുക്കപ്പെടും!

ഇനി അഥവാ സൗഹൃദിക്കാൻ ഏതെങ്കിലും കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാരുടെ കുറവുണ്ടെങ്കിൽ കണ്ണുകൾ അടിച്ചു പൊട്ടിച്ചു വേണമെങ്കിൽ കുറച്ചു പൊട്ടന്മാരെ ഞങ്ങൾ സൃഷ്ടിച്ചു കൊടുക്കുകയും ചെയ്യും എന്ന് സാക്ഷി ! Share This:

"കണ്ണും കൈയും ഇല്ലാത്തവരെ സൃഷ്ടിച്ചു കൊടുക്കപ്പെടും!"

നമ്മുടെ ആസ്തികൾ ആക്രിവിലക്ക്‌ തൂക്കി വിറ്റവനെയൊക്കെ അതുപോലെ തൂക്കിക്കൊല്ലണ്ടേ ?

വിരുദ്ധ സമരങ്ങൾ എല്ലാം വിഴുങ്ങി സ്വാശ്രയ മുതലാളിമാരുടെ വരുമാനം ഉറപ്പാക്കി കൊടുക്കുന്ന ഇടതു സർക്കാർ ഒരു വശത്തു. മറുവശത്തു ജനങ്ങളോടുള്ള സ്നേഹം കാരണം ഇപ്പോൾ സെക്രട്ടേറിയറ്റ് പരിസരത്തു അടുക്കാൻ കഴിയാത്ത വിധത്തിൽ സമരാഭാസം. സ്വാശ്രയ  മുതലാളിമാർ ഞങ്ങൾക്കുള്ള പങ്കു തരാതെ ജനങ്ങളെ പിഴിയുന്നത് ശരിയല്ലത്രേ! അതേസമയം ഈ പാരസൈറ്റുകൾ ഭരണത്തിൽ ഇരുന്ന കാലങ്ങളിൽ എങ്ങനെയൊക്കെയാണ് ഈ നാടിനെ ഒറ്റിക്കൊടുത്തത് എന്നതിന്റെ കൂടുതൽ തെളിവുകൾ വന്നു തുടങ്ങുന്നു. അങ്ങ്, അങ്ങ് ദൂരെ ആസ്‌ട്രേലിയയിൽ മെൽബൺ എന്ന സ്ഥലത്തു ഒരു പോർട്ട് ഉണ്ട്. നമ്മുടെ കൊച്ചി വല്ലാർപാടം പോർട്ടിന്റെ ഏതാണ്ടൊക്കെ വലുപ്പം വരാം.  അതവരങ്ങു പാട്ടത്തിനു കൊടുത്തു. പാട്ടം എന്ന് പറഞ്ഞാൽ അമ്പതു കൊല്ലത്തേക്ക് പോർട്ട് നോക്കി നടത്തി ലാഭമെടുത്തോണം.…

"നമ്മുടെ ആസ്തികൾ ആക്രിവിലക്ക്‌ തൂക്കി വിറ്റവനെയൊക്കെ അതുപോലെ തൂക്കിക്കൊല്ലണ്ടേ ?"