ഗ്യാസ് പോയ ഗ്യാസ് നഗരം!

img-20160918-wa0053നില്പിൻറെ  ഈ നെഗളിപ്പ് കണ്ടിട്ട് എന്തെങ്കിലും തോന്നുന്നുണ്ടോ? നഗരത്തിലെ മാലിന്യമെല്ലാം നെരിപ്പട സ്റ്റൈലിൽ വൃത്തിയാക്കിയിട്ടു വന്ന ഒരു മട്ടു തോന്നുന്നില്ലേ ഈ ആരാധ്യനെ കണ്ടിട്ട്? ഈ സെൽഫി സ്റ്റൈൽ പ്രൊമോഷന് പോസ് ചെയ്ത ഇന്ന് നാന്നൂറോളം കോഴികളെയാണ് തെരുവ് പട്ടികൾ കടിച്ചു കീറി കൊന്നത്.  img_20160918_194537അതും പോകട്ടെ പാളയം ചന്തയിൽ ഉൽഘടിച്ചു നിർത്തിയിരുന്ന ബയോ ഗ്യാസ് പ്ലാന്റിന്റെ ഗ്യാസ് പോയിട്ട് മാസങ്ങളായത്രേ.  അതൊന്നു തിരിഞ്ഞു നോക്കാൻ കഴിയാത്തവരാണ് ഓണത്തിന് നെഞ്ചും നെഗളിപ്പുമായി ഫ്‌ളോട്ട് കളിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഫ്ളോട്ടിലെ ബയോ പോലെ തന്നെയാണ് തലസ്ഥാന കോർപറേഷന്റെ മിക്കവാറും പ്ളാന്റുകളത്രയും,  വെറും പടങ്ങൾ മാത്രം!

Share This:

Leave a Reply

Your email address will not be published.