റബ്ബറിന് എങ്ങനെ വില കൂട്ടാം?!

tmpsnapshot1474540547181കേരളത്തിന്റെ ഏറ്റവും വലിയ ഉൽപ്പന്നങ്ങളിൽ ഒന്നായ റബ്ബറിന് വില കുറയുന്നു എന്ന് വിലപിച്ചിരുന്നാൽ നമ്മളെ ആരും രക്ഷപെടുത്തില്ല. മറിച്ചു റബ്ബർ ഉപയോഗപ്പെടുത്തിക്കൊണ്ടു പുതിയ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കാൻ ചെറുപ്പക്കാരെങ്കിലും മുന്നോട്ടു വരണം.  ഉദാഹരണത്തിന് റയിൽവേ കോച്ചുകളിൽ റബ്ബെറൈസ്ഡ് ഫ്ളോറിങ് പരീക്ഷിക്കാൻ ഒരുങ്ങുന്നു. നിലവിൽ റബ്ബർ വ്യവസായത്തിൽ ഉള്ളവർക്കോ പുതിയതായി ആലോചിക്കുന്നവർക്കോ ഇതൊരു അവസരമാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9847124633(Advt)

Share This:

Leave a Reply

Your email address will not be published.