സിനിമയിലൂടെയും ത്വരിത പരിശോധന ആകാം !

വനത്തിൽ എത്തിപ്പെട്ട കുട്ടികൾ കണ്ടെത്തിയ അഴിമതി മാധ്യങ്ങളിലൂടെ അറിഞ്ഞ വിജിലൻസ് ഡയറക്ടർ അവരെ അഭിനന്ദിക്കാൻ നേരിട്ടെത്തുന്നു (സിനിമാക്കഥ സസ്പെൻസിൽ നിൽക്കുന്ന പശ്ചാത്തലത്തിൽ ലേഖകന്റെ മനോധർമ്മം അനുസരിച്ചു് കഥ വ്യാഖ്യാനിക്കുകയാണിവിടെ). ഡോ.  ജേക്കബ് തോമസ് ആദ്യമായി സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയല്ല,  മറിച്ച് വിജിലൻസ് ഡയറക്ടർ ആയി തന്നെ നമ്മുടെ മുൻപിൽ എത്തുന്നു. ജംഗിൾ.കോം എന്ന സിനിമയിലാണ് ജേക്കബ് തോമസ് ഇങ്ങനെ ഒരു ഡ്യൂവൽ ഐഡന്റിറ്റിക്കു വിധേയനാകുന്നത്.  അഴിമതിക്കെതിരെ ഏതു വേഷം കെട്ടാനും താൻ തയ്യാറാണ് എന്നു പൊതു ജനത്തെ അറിയിക്കാൻ കൂടിയാണ് അദ്ദേഹം ഈ സിനിമയിൽ മുഖം കാണിക്കുന്നത്.  സിനിമ വിജിലൻസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലെത്താൻ സഹായിക്കും എന്നതിന്റെ കൂടി അടിസ്ഥാനത്തിലാകും സർക്കാർ സിനിമയിൽ മുഖം കാണിക്കാൻ…

"സിനിമയിലൂടെയും ത്വരിത പരിശോധന ആകാം !"

മന്ത്രിമാർ തലകുമ്പിട്ടിറങ്ങുമ്പോൾ സലിം തല ഉയർത്തി നിൽക്കുന്നു !

കടം വാങ്ങിയ പണം തിരികെ  ചോദിക്കാനെത്തിയ പുരുഷനോട് “അപ്പോൾ എൻറെ കൂടെ കിടന്നുറങ്ങിയതിന്റെ പണം ആരു തരും” എന്ന മറു ചോദ്യമുന്നയിച്ച്‌ ആളുകളെ തന്ത്ര പൂർവം വിരട്ടുന്ന സ്ത്രീകൾ ആവശ്യത്തിനുള്ള നാട്ടിൽ മന്ത്രിമാർ അവരെ ഏൽപ്പിച്ച പണി ചെയ്തില്ലെങ്കിൽ എ കെ ശശീന്ദ്രനെ പോലെ പലരും ഇനിയും ശശിയാകും! ഒരു ചാനലും പെണ്ണും കൂടിയൊരുക്കിയ കെണിയിൽ വീണ് ഒരു മന്ത്രി തല കുമ്പിട്ടിറങ്ങുമ്പോൾ സലിം പള്ളിയാൽതെടി എന്ന സർക്കാർ ഗുമസ്തൻ ജനങ്ങളുടെ മുന്നിൽ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്നു.  രാജി വച്ച മന്ത്രി തലസ്ഥാനത്തു നിന്നും നാട്ടിലേക്ക് മടങ്ങുന്ന വഴിയിൽ മലപ്പുറത്തിറങ്ങിയാൽ സലീമിനെ കാണാം.  അങ്ങാടിപ്പുറം പഞ്ചായത്തിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം.  ഒരു സർക്കാർ ഉദ്യോഗസ്ഥൻ സർവീസിൽ എങ്ങനെ…

"മന്ത്രിമാർ തലകുമ്പിട്ടിറങ്ങുമ്പോൾ സലിം തല ഉയർത്തി നിൽക്കുന്നു !"

സോളാർ, വിൻഡ് മിൽ പാടം നിർമ്മിക്കാം

വിസ്തൃതമായ സോളാർ,  വിൻഡ് മിൽ പാടം നിർമ്മിക്കാൻ താല്പര്യമുണ്ടോ ? അനുയോജ്യമായ ബാധ്യതകളില്ലാത്ത  സ്ഥലം ലഭ്യമാണ്.  തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ 360 ഏക്കറും,  തെങ്കാശിക്കടുത്തു 140 ഏക്കറുമാണ് വിൽപ്പനക്ക് ലഭ്യമായിട്ടുള്ളത്.  താല്പര്യമുള്ളവർ 0091 98471 24633 എന്ന നമ്പറിൽ ബന്ധപ്പെടുക  Share This:

"സോളാർ, വിൻഡ് മിൽ പാടം നിർമ്മിക്കാം"

“എടോ , എനിക്ക് ഒരാൺ കുഞ്ഞിനെ പ്രസവിക്കണം’

ഒരു വനിത ദിനം കൂടി നമ്മൾ ആഘോഷിക്കുന്നു.  നന്മയുടെയും കരുത്തിന്റെയും ഉയര്തെഴുന്നെൽപ്പിന്റെയും പ്രതീകമായി സ്ത്രീ വാഴ്ത്തപ്പെടുന്നു.  അത്തരം സ്ത്രീകളുടെ പല കഥകളും മാധ്യമങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്‌തു കണ്ടു.  അതിൽ അഭിമാനം തോന്നുന്ന പല വ്യക്തികളും ഉണ്ടായിരുന്നു.  കൂടുതൽ കൂടുതൽ സ്ത്രീകൾ അത്തരം വിജയ കഥകളുമായി മുന്നേറട്ടെ എന്ന് ആശംസിക്കയും ചെയ്യുന്നു.  പക്ഷെ പലപ്പോഴും തോന്നിയ ഒരു നീതികേട്‌  ഇന്നെഴുതണമെന്നു തോന്നാൻ കാരണം  സ്ത്രീ വിഷയത്തിൽ അധികാര വർഗ്ഗവും പൊതു സമൂഹവും പുലർത്തുന്ന കാഴ്ചപ്പാടുകളാണ്.  സ്ത്രീകൾ എല്ലാവരും വിശുദ്ധിയുടെ പര്യായ പദങ്ങൾ ആകുമ്പോൾ പുരുഷൻ കാമ രൂപം പൂണ്ട ഏറ്റവും വൃത്തികെട്ടവൻ.  സ്ത്രീയെ വഴി നടത്താൻ അനുവദിക്കാത്തവൻ.  അവസരം കിട്ടിയാൽ സ്ത്രീയുടെ അതിർത്തി കയ്യേറുന്നവൻ.  ഇതൊക്കെ…

"“എടോ , എനിക്ക് ഒരാൺ കുഞ്ഞിനെ പ്രസവിക്കണം’"