അജിതകുമാര, നിങ്ങൾ മാധ്യമ ലോകത്തെ സിഫിലിസും ഗോണേറിയയുമാണ് !

സർവ്വശ്രീ അജിത കുമാര,  നിങ്ങൾ ഇന്നാട്ടിലെ ക്യാൻസർ ആണെന് പറഞ്ഞാൽ വേദനയനുഭവിക്കുന്ന ക്യാൻസർ രോഗികൾക്ക് കൂടുതൽ വേദന വരും.  നിങ്ങൾ ഇന്നാട്ടിലെ കുഷ്ഠമാണെന്നു പറഞ്ഞാൽ പാവം കുഷ്ഠ രോഗികളും കോപിക്കും.  ആരും ധൈര്യ പൂർവം തർക്കിക്കാൻ വരാത്ത മാധ്യമ ലോകത്തെ സിഫിലിസ് ആണ്. നിങ്ങൾ ,  ഗൊണേറിയ ആണ് നിങ്ങൾ.   പത്തു മുപ്പതു കൊല്ലക്കാലമായി പട്ടിണി കിടക്കാതെ കഴിഞ്ഞു കൂടാൻ  എന്നെ സഹായിച്ചത് കേരളത്തിലെ പ്രേക്ഷകരും വായനക്കാരുമാണ്.  അവരുടെ മുന്നിലൂടെ ഞാനിപ്പോൾ തലയിൽ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയിലായി.  അത്തരം ഒരുപകാരം ചെയ്‌തു തന്ന നിങ്ങളുടെയും  ‘മുതിർന്ന’ എട്ടു മാധ്യമ പ്രവർത്തകരുടെയും മുമ്പിൽ ഞാൻ ലില്ലിപ്പുട്ടു പോലെ ഈ ദിവസങ്ങളിൽ ചെറുതായി പോയി.  മാധ്യമക്കച്ചവടം ഏതറ്റം…

"അജിതകുമാര, നിങ്ങൾ മാധ്യമ ലോകത്തെ സിഫിലിസും ഗോണേറിയയുമാണ് !"