എങ്കിൽ നോർക്ക പിരിച്ചുവിടാൻ വനിതാ കമ്മീഷൻ ആവശ്യപ്പെടണം

“മാറ്റത്തിന് തന്റേടമുള്ളവളാകുവിൻ” – വനിതാകമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ ആഹ്വാനമാണ് ! എന്തൊക്കെയാണ് പത്രത്തിലൂടെ വിളമ്പിയ  വായ്ത്താരികൾ ? “പക്ഷപാതത്തെയും അസമത്വത്തെയും ഞാൻ വെല്ലുവിളിക്കും , അക്രമത്തിനെതിരെ ഞാൻ പ്രചാരണം നടത്തും , സ്ത്രീകളുടെ പുരോഗതി ഞാൻ കരുപ്പിടിപ്പിക്കും , സ്ത്രീകളുടെ നേട്ടങ്ങൾ ഞാൻ കൊണ്ടാടും , അങ്ങനെ ഞാൻ മാറ്റത്തിന് തന്റേടം കാട്ടും ” വനിതാക്കമ്മീഷൻ കൊട്ടിഘോഷിക്കുന്ന കേരളത്തിലെ ഈ മാറ്റം പത്രത്തിലെ  തൊട്ടടുത്ത പുറത്തു നോർക്ക എന്ന സർക്കാർ വിലാസം ഏജൻറ് പരസ്യമായി തന്നെ കൊടുത്തു .വനിതകൾക്കായി നോർക്ക റൂട്സിന്റെ സൗജന്യ റിക്രൂട്ട്മെന്റ് . ജോലി എന്താണെന്നറിയണ്ടേ ? കുവൈറ്റിലെ ഗാർഹീക ജോലികൾ ! പ്രായം 30 നും 45 നുമിടക്ക് !! 30…

"എങ്കിൽ നോർക്ക പിരിച്ചുവിടാൻ വനിതാ കമ്മീഷൻ ആവശ്യപ്പെടണം"