About Us

 Ntv
സുഹൃത്തുക്കളെ,
കേരളത്തിലെ ടെലിവിഷന്‍ മാധ്യമാത്തോടൊപ്പം യാത്ര ചെയ്തു തുടങ്ങിയവരാണ് ഞങ്ങള്‍. ദൃശ്യഭാഷകള്‍ ധാരാളം കണ്ടു കഴിഞ്ഞ പ്രേക്ഷര്‍ക്കു അതിന്‍റെ പുതുമകള്‍ കൂടുതല്‍ പറയേണ്ട കാര്യമില്ല. എന്നാല്‍ വാക്കും വസ്തുതകളും നിരത്തിയുള്ള മാധ്യമ പ്രവര്‍ത്തനത്തിന് ഇനിയും സാധ്യതയും പുതുമകളും ഏറെ ഉണ്ട്. അത്തരത്തില്‍ പലരും പറയാന്‍ വിഷമിക്കുന്ന പല പുതിയ കാര്യങ്ങള്‍ക്കുമായി ntvയുടെ ഈ താളുകള്‍ ഇനിയുള്ള ദിവസങ്ങളില്‍ ജാഗ്രതയോടെ തുറന്നിരിക്കും. വായനയുടെയും പ്രതികരണത്തിന്റെയും പുതിയ ഒരു കാലത്തിലൂടെ നമുക്ക് യാത്ര തുടങ്ങാം, ഇടയ്ക്കിടെ ചില കാഴ്ചകളും ആകാം.
സ്നേഹത്തോടെ 
ഏലിയാസ് ജോണ്‍ 
elias.ntv@gmail.com

Share This: