പെണ്ണുങ്ങൾ മൂത്രമൊഴിക്കുന്ന സൂത്രം പൂട്ടി താക്കോൽ വീട്ടിൽ വച്ചിട്ട് വേണം കോവളത്തു വരാൻ, ടൂറിസ്റ്റു മാഫിയ കല്പിക്കുന്നു !

ഇന്നത്തെ പത്രത്തിലെ ആറു കോളം അച്ചു നിരത്തൽ ഒരുമാതിരി പ്പെട്ടവരൊക്കെ വായിച്ചു കാണും. “യാത്ര പോകാം, എല്ലാവർക്കും.” ടൂറിസം മന്ത്രിയുടെ ഭാവനയും സാഹിത്യവും കൂട്ടിക്കുഴച്ചപ്പോൾ ദേ ഇങ്ങനെ ഒരെണ്ണം കടഞ്ഞെടുക്കാൻ പറ്റി. “ഇരു കാലുകൾക്കു ഒപ്പം മനസ്സിന്റെ ചിറകുകൾ കൂടി വിടർത്തി ലക്ഷ്യ സ്ഥാനത്തു എത്തുമ്പോൾ, നെറ്റിയിലെ വിയർപ്പു തരികൾ തൂത്തു കളയുന്നതിനു മുമ്പേ, പിന്നിലെ സഹയാത്രികന്റെ നേർക്കു നീളുന്ന കൈകളാണ് എല്ലാ യാത്രകളുടെയും സാഫല്യം” ഒന്നും മനസ്സിലായില്ലെങ്കിലും, എത്ര കൃത്യമായാണ് അറം പറ്റിയ വാക്കുകൾ മൊയ്‌തീൻ മന്ത്രിയുടെ പേനയിൽ നിന്നും പെയ്തിറങ്ങിയത്!  നീണ്ടു വന്ന ഒരു കൈ നൽകിയ സാന്ത്വനത്തിന്റെ സാഫല്യത്തിലാണ് മന്ത്രിയുടെ നാട്ടുകാരൻ കൂടിയായ ജിനേഷ് ഇപ്പോൾ! മന്ത്രിയുടെ വാക്കുകൾ തുടരുന്നു- “നവംബറിലാണ് കേരളത്തിൽ പുതിയ…

"പെണ്ണുങ്ങൾ മൂത്രമൊഴിക്കുന്ന സൂത്രം പൂട്ടി താക്കോൽ വീട്ടിൽ വച്ചിട്ട് വേണം കോവളത്തു വരാൻ, ടൂറിസ്റ്റു മാഫിയ കല്പിക്കുന്നു !"