വക്കീലില്ലാതെ വീട്ടിലിരുന്ന് വാദിക്കാവുന്ന ‘സുപ്രീം കോടതി’!

ഇന്നും ഒരു സെമിനാർ വിവരാവകാശത്തെ കുറിച്ചു തലസ്ഥാനത്തു നടക്കുന്നുണ്ട്.  മുഖ്യ മന്ത്രി തന്നെ അതിൽ പങ്കെടുക്കുമ്പോൾ വിഷയത്തിന്റെ പ്രാധാന്യം  നമുക്കു ഊഹിക്കാവുന്നതേയുള്ളു പാർലമെന്റിൽ എംപി മാർ ഉറങ്ങിപ്പോയതു കൊണ്ടു പാസ്സായി പോയ ഒരു നിയമമാണ് ഇതെന്ന് പലരും തമാശയായി പറയാറുണ്ട്.  വാസ്തവത്തിൽ അത്ര ശക്തമാണ് ആ നിയമമെന്ന് എനിക്ക് പലപ്പോഴും ബോധ്യപ്പെട്ടിട്ടുണ്ട്.  ഒരു പക്ഷെ ഇന്നത്തെ കോടതികളെക്കാൾ ജനകീയമാണ് വിവരാവകാശ കമ്മീഷനുകൾ.  ഇതിൽ നിന്ന് വ്യത്യസ്തമായ അനുഭവമുള്ളവർ ചിലപ്പോൾ കണ്ടേക്കാം.  എൻറെ ഒടുവിലത്തെ ഒരനുഭവം ഇതാണ്.(തുടരുന്നു)23.2.14 ന് അന്നത്തെ രക്ഷാ മന്ത്രിയായ എ കെ ആൻ്റണി കൊച്ചിയിൽ നടന്ന ഒരു പരിപാടിക്കിടെ ‘വിഴിഞ്ഞം മദർ പോർട്ടിൽ നേവൽ സ്റ്റേഷൻ ആരംഭിക്കാൻ പ്രധിരോധ മന്ത്രാലയത്തിന് താല്പര്യമുണ്ട് ‘ എന്നു…

"വക്കീലില്ലാതെ വീട്ടിലിരുന്ന് വാദിക്കാവുന്ന ‘സുപ്രീം കോടതി’!"