അമ്മയാണെ സത്യം, രവി പിള്ളയുടെ മുൻപിൽ ഏതു സത്യൻ, എന്തു സത്യം ?

ഒരു സത്യ സന്ധമായ കഥ പറയാൻ തുടങ്ങുകയാണ്.  വലിയ മീനുകൾ താമസിയാതെ കുടുങ്ങും എന്നു മുഖ്യ മന്ത്രി പറഞ്ഞതിനു വിപരീതമായി കൊല്ലം ജില്ലയിൽ വൈദ്യുതി കമ്പി വേലിയിൽ കുരുങ്ങിക്കിടക്കുന്ന ഒരു ചെറിയ മീനിൻറെയും വലകളെല്ലാം കീറി കുതിച്ചു പോകുന്ന ഒരു വമ്പൻ സ്രാവിൻറെയും കഥയാണിത്.  കൊല്ലം കളക്ടർ,  സബ് കളക്ടർ,  എഡിഎം,  തഹസിൽദാർ,   വില്ലേജ് ഓഫീസർ തുടങ്ങി റെവന്യൂ വകുപ്പു മുഴുവൻ മണി ആശാൻറെ വൈദ്യുതി വകുപ്പിനു മുമ്പിൽ ഓച്ഛാനിച്ചു നിൽക്കുന്ന കാഴ്ചയാണ് കൊല്ലം കല്ലുവാതുക്കൽ പഞ്ചായത്തിൽ കാണാൻ കഴിയുന്നത്.  ഇത്‌ കല്ലുവാതുക്കൽ നടക്കൽ – കുഴിവേലി ക്ഷേത്രം വഴി മാധവം വീട്ടിൽ സത്യൻ.  സമ്പൂർണ്ണ വൈദ്യുതീകരണം നടന്നു എന്നഭിമാനിക്കുന്ന നാട്ടിൽ പിന്നോക്ക ജാതി…

"അമ്മയാണെ സത്യം, രവി പിള്ളയുടെ മുൻപിൽ ഏതു സത്യൻ, എന്തു സത്യം ?"